tag:blogger.com,1999:blog-28669369340461137302024-02-08T09:24:40.846-08:00ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്, ബാലുശ്ശേരി, കോഴിക്കോട് Anonymoushttp://www.blogger.com/profile/08200667649021498323noreply@blogger.comBlogger11125tag:blogger.com,1999:blog-2866936934046113730.post-12512321083380371562016-11-23T01:21:00.001-08:002016-11-23T01:21:28.617-08:00
 സൗജന്യ സ്കൂൾ യൂണിഫോം വിതരണം 2016-17.
 2016-17 വർഷത്തെ സൗജന്യ സ്കൂൾ യൂണിഫോം വിതരണത്തിനായി ഈ ഉപജില്ലയിലെ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അനുവദിച്ച തുക വിതരണം ചെയ്യുന്നതിനായി, താഴെ പറയുന്ന രേഖകൾ 24.11.16 ന് 5 മണിക്ക് മുമ്പായി ഈ ഓഫീസിൽ ഹാജരാക്കേണ്ടതാണ്. 
 അറ്റാച്ച് ചെയ്ത നിശ്ചിത പെഫോർമയും അബ്സ്ട്രാക്റ്റും ഡൗൺലോഡ് ചെയ്ത് ശ്രദ്ധയോടെ <b style="color: blue; font-family: "times new roman", serif;">വിവരങ്ങൾ ടൈപ്പ് ചെയ്ത് ചേർത്ത ഹാർഡ് കോപ്പി പ്രധാനാധ്യാപകൻറെ ഒപ്പ് ഓഫീസ് സീൽ എന്നിവ സഹിതം 2 പകർപ്പ് ഹാജരാക്കുക. അബ്സ്ട്രാക്റ്റിൽ നിശ്ചിത പെർഫോമയിൽ നൽകിയിരിക്കുന്ന വിവരങ്ങളുടെ സംക്ഷിപ്തം നൽകേണ്ടതാണ്. നിശ്ചിത പെർഫോമയിൽ മാറ്റം വരുത്താൻ പാടുള്ളതല്ല. വിവരങ്ങൾ ടൈപ്പ് ചെയ്ത് ചേർത്ത പെർഫോർമ അബ്സ്ട്രാക്ററ് എന്നിവയുടെ<b style="color: blue; font-family: "times new roman", serif;"> ഒപ്പു വെച്ച പ്രിൻറ് ഔട്ടാണ് സമർപ്പിക്കേണ്ടത്. പ്രധാനാധ്യാപകർ നൽകുന്ന പൂരിപ്പിച്ച ഈ പെർഫോർമകൾ ബില്ലിനോടൊപ്പം ട്രഷറിയിൽ നൽകുന്നതിന് വേണ്ടിയുള്ളതാണ്. അതിനാൽ പൂരിപ്പിക്കുമ്പോൾ കൃത്യത ഉറപ്പ് വരുത്തേണ്ടതാണ്. പെർഫോർമയുടെ താഴെ ഭാഗത്ത് നൽകിയിരിക്കുന്ന സത്യവാങ്മൂലം പ്രധാനാധ്യാപകൻ ഒപ്പ് വെക്കേണ്ടതാണ്.
 എയ്ഡഡ് സ്കൂളുകളിൽ ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ പഠിക്കുന്ന എല്ലാ വിദ്യാർത്ഥികളുടെയും പേര് ഉൾപ്പെടുത്തണം. സർക്കാർ സ്കൂളുകളിൽ APL വിഭാഗം ആൺ കുട്ടികളുടെ വിവരങ്ങൾ മാത്രമേ പെർഫോമയിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. കൂടാതെ എല്ലാ LP, UP, HS പ്രധാനാധ്യാപകരും അവരുടെ ഔദ്യോഗിക നാമത്തിലുള്ള ബേങ്ക് അക്കൗണ്ട് പാസ്സ് ബുക്കിൻറെ ആദ്യ പേജിൻറെ പകർപ്പ് കൂടി പെർഫോർമയോടൊപ്പം സമർപ്പിക്കേണ്ടതാണ്. ബില്ല് മാറിയ ശേഷം, പ്രസ്തുത ബാങ്ക് അക്കൗണ്ട് ലേക്ക് അർഹമായ തുക നിക്ഷേപിക്കുന്നതാണ്. പ്രധാനാധ്യാപകൻ തുക പിൻ വലിച്ച് അർഹരായ വിദ്യാർത്ഥികൾക്ക് 2 ജോടി യൂണിഫോം സൗജന്യമായി <b style="font-family: "times new roman", serif; font-size: 12.8px;">വിതരണം ചെ<b style="color: blue; font-family: "times new roman", serif; font-size: 12.8px;">യ്യേണ്ടതും, വിതരണത്തിൻറെ അക്ക്വിറ്റൻസ് രണ്ട് കോപ്പി തയ്യാറാക്കേണ്ടതും ഒരു കോപ്പി അക്ക്വിറ്റൻസ് ഈ ഓഫീസിൽ സമർപ്പിക്കേണ്ടതും ഒരു കോപ്പി ഓഡിറ്റിനായി സ്കൂളിൽ തന്നെ സൂക്ഷിക്കേണ്ടതുമാണ്. 
Anonymoushttp://www.blogger.com/profile/08200667649021498323noreply@blogger.com0tag:blogger.com,1999:blog-2866936934046113730.post-38608268279858595222016-11-16T20:25:00.000-08:002016-11-16T20:25:03.500-08:00
ഉപജില്ലാതല ന്യൂമാറ്റ്സ് പരീക്ഷ
<span style="background-color: white; color: blue; font-family: "times new roman", serif; font-size: 12.8px;">ഉപജില്ലാതല ന്യൂമാറ്റ്സ് പരീക്ഷ <span style="background-color: white; color: blue; font-family: "times new roman", serif; font-size: medium;">18.11.16 <span style="background-color: white; color: blue; font-family: "times new roman", serif; font-size: 12.8px;">വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ നമണ്ട ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടക്കും. പങ്കെടുക്കുന്ന വിദ്യാർത്ഥികളെ <b style="background-color: white; color: blue; font-family: "times new roman", serif; font-size: 12.8px;"> 9.30<span style="background-color: white; color: blue; font-family: "times new roman", serif; font-size: 12.8px;"> നു തന്നെ പരീക്ഷാ കേന്ദ്രത്തിൽ 
എത്തിക്കേണ്ടതാണ്. വൈകി എത്തുന്ന വിദ്യാർത്ഥികളെ പരീക്ഷയിൽ പങ്കെടുപ്പിക്കാൻ കഴിയില്ല. ഈ കാര്യത്തിൽ ഹെഡ്മാസ്റ്റർമാർ നേരിട്ട് ശ്രദ്ധിക്കേണ്ടതാണ്.
Anonymoushttp://www.blogger.com/profile/08200667649021498323noreply@blogger.com0tag:blogger.com,1999:blog-2866936934046113730.post-81168246001335673272016-11-11T00:11:00.002-08:002016-11-11T00:13:26.797-08:00
<span style="color: magenta; font-family: "times new roman" , serif;">ഉപജില്ലാ കായികമേള
<b style="color: blue; font-family: "times new roman", serif;"> <span style="color: blue; font-family: "times new roman" , serif;">ഏതെങ്കിലും വിദ്യാർത്ഥികൾക്ക് <span style="color: blue; font-family: "times new roman" , serif;">കോഴിക്കോട് റവന്യൂ ജില്ലാ ശാസ്ത്ര മേളയിലും ബാലുശ്ശേരി ഉപജില്ലാ കായിക മേളയിലും ഒരേ ദിവസം പങ്കെടുക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടെങ്കിൽ 
<span style="color: blue; font-family: "times new roman" , serif;">പ്രസ്തുത സ്കൂളിലെ ഹെഡ് മാസ്റ്റർമാർ, <span style="color: blue; font-family: "times new roman" , serif;">വിദ്യാർത്ഥിയുടെ പേര്, <span style="color: blue; font-family: "times new roman" , serif;">ഉപജില്ലാ കായിക മേളയിൽ <span style="color: blue; font-family: "times new roman" , serif;">പങ്കെടുക്കുന്ന ഇനം, വിഭാഗം തുടങ്ങിയ വ്യക്തമായ വിവരങ്ങൾ കാണിച്ച് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് കത്ത് നൽകേണ്ടതാണ്. കത്ത് 11.11.16 ന് 2 മണിക്ക് മമ്പായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ എത്തിക്കേണ്ടതാണ്. വിവരം ലഭിക്കാത്തത് മൂലം ഏതെങ്കിലും വിദ്യാർത്ഥിക്ക് അവസരം നഷ്ടപ്പെടുന്നുവെങ്കിൽ ഈ ഓഫീസ് ഉത്തരവാദി ആയിരിക്കുന്നതല്ല.
Anonymoushttp://www.blogger.com/profile/08200667649021498323noreply@blogger.com0tag:blogger.com,1999:blog-2866936934046113730.post-38739651402738364452016-10-04T00:29:00.005-07:002016-10-04T00:29:44.153-07:00
വിദ്യാഭ്യാസ കലണ്ടർ 
 ഉപജില്ലാ പരിധിയിലുള്ള എല്ലാ എയിഡഡ് സ്കൂൾ പ്രധാനാധ്യാപകരും 2016-17 അധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടറിൻറെ വിലയായ 23 രൂപ 05.10.2016 നു മുമ്പായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ അടക്കേണ്ടതാണ്.
Anonymoushttp://www.blogger.com/profile/08200667649021498323noreply@blogger.com0tag:blogger.com,1999:blog-2866936934046113730.post-74762127908281612512016-08-09T21:55:00.002-07:002016-08-09T21:55:22.442-07:00
ചൈൽഡ് കെയർ അലവൻസ് കാലാവധി ദീർഘിപ്പിച്ചു.
മാനസികമായും ശാരീരികമായും വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കളായ ജീവനക്കാർക്ക്, കുട്ടിയുടെ 12 വയസ്സുവരെ മുൻപ് അനുവദിച്ചിരുന്ന ചൈൽഡ് കെയർ അലവൻസ് ജീവനക്കാരൻ വിരമിക്കുന്നത് വരെ സർക്കാർ ദീർഘിപ്പിച്ചു .
ഉത്തരവിൻറെ ലിങ്ക്.
Anonymoushttp://www.blogger.com/profile/08200667649021498323noreply@blogger.com0tag:blogger.com,1999:blog-2866936934046113730.post-29870195321552065702016-08-09T21:35:00.002-07:002016-08-09T21:45:47.067-07:00
ഗ്രൂപ്പ് ഇൻഷൂറൻസ് വരിസംഖ്യ വർദ്ധിപ്പിച്ചു.
സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ഗ്രൂപ്പ് ഇൻഷൂറൻസ് സ്കീം വരിസംഖ്യ പുതിയ ശമ്പള സ്കെയിലുകൾക്കനുസരിച്ച് വർധിപ്പിച്ചു.
സർക്കാർ ഉത്തരവിൻറെ ലിങ്ക്
Anonymoushttp://www.blogger.com/profile/08200667649021498323noreply@blogger.com0tag:blogger.com,1999:blog-2866936934046113730.post-45234207823518456832016-08-07T22:33:00.000-07:002016-08-07T22:38:06.806-07:00
ഡിജിറ്റൽ സിഗ്നേച്ചർ ഡിവൈസ് വിതരണ ക്യാമ്പ്.
15-8-2016 മുതൽ സ്പാർക്കിൽ ഡിജിറ്റൽ സിഗ്നേച്ചർ ഇല്ലാത്തവർക്ക് ബിൽ പ്രൊസസ് ചെയ്യാനാകില്ല. ഈ സാഹചര്യത്തിൽ തിരുവനന്തപുരത്തെ IBS Group ന്റെ സഹകരണത്തോടെ എല്ലാ വകുപ്പുകളിലെയും ഡി.ഡി.ഒ മാർക്ക് 
രണ്ട് വർഷ കാലാവധിയുള്ള ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റും ഒരു വർഷ വാറണ്ടിയുള്ള ഡിവൈസും 700 രൂപ നിരക്കിൽ വിതരണം ചെയ്യുന്നതിന് കോഴിക്കോട് മാനാഞ്ചിറക്കടുത്തുള്ള ടീച്ചർ ട്രെയിനിങ് കോളെജിൽ വെച്ച് 12-8-2016 ന് 10 മുതൽ 5 മണി വരെ ഡി.എസ്.സി വിതരണ കേമ്പ് നടത്തപ്പെടുന്നു. ആവശ്യമായ രേഖകൾ
1. കേമ്പിൽ വെച്ച് എടുക്കുന്ന ഡി.ഡി.ഒ യുടെ വിരലടയാളം
2. ആധാർ കാർഡിന്റെ കോപ്പി
3. സ്പാർക്ക് ഐ.ഡി.കാർഡ് അല്ലെങ്കിൽ സ്പാർക്ക് പേ സ്ലിപ്
4. പാൻ കാർഡിന്റെ കോപ്പി
5. ശരിയായി പൂരിപ്പിച്ച് അപേക്ഷാഫോറം ഫോട്ടോ പതിച്ച് ഒപ്പും സീലും പതിച്ചത്. ( അപേക്ഷാഫോറം ലിങ്കിൽ ലഭ്യമാണ്)
അപേക്ഷാഫോറം ലിങ്ക്
6. അപേക്ഷയിൽ പറഞ്ഞ പ്രകാരം ഏതെങ്കിലും രണ്ട് ഐ.ഡി. പ്രൂഫുകൾ
(Attach attested copy of Individual pan, one address proof(check application form for details of address proofs)
NOTE : A)The signature of the applicant, on the application form should be in blue ink only 
B)Mobile Number and Email Id of the applicant is mandatory in application form, and should be unique for each applicant.
B.1) At the time of Digital Signature issuing, there is mobile verification. Therefore keep your moblie number active.
C) Signature of the applicant in the application form and signature in Proof of Identity should be same
D) The supporting documents should be attested by either one of Gazetted Officer/Bank Manager/Post Master
D.1) Attestation should contain Name, designation of attesting officer and office address, office number. 
(ആധാറിലെയും സ്പാർക്കിലെയും പേരുകൾ ചേർച്ചയുള്ളതാണെങ്കിൽ 5 മിനുട്ടിനകം സർട്ടിഫിക്കറ്റ് ലഭിക്കും. അങ്ങിനെയുള്ളവർക്ക് 5,6 ഇനങ്ങൾ ആവശ്യമില്ല. ഫോറം നൽകേണ്ടി വരുന്നവർക്ക് ഒരാഴ്ച്ചക്കകം ഡിവൈസ് തപാലിലൂടെ മാത്രമെ ലഭിക്കൂ) 
പ്രത്യേക ശ്രദ്ധക്ക്- നിങ്ങളുടെ ആധാര് കാര്ഡിലേ പേരും സ്പാര്ക്കിലെ പേരും ഒന്നു തന്നെയാണെങ്കില് ആധാര് കാര്ഡിന്റെ കോപ്പിയും വിരലടയാളവും മാത്രം മതിയാകും. ചെറിയ തെറ്റുകള് മാത്രമേ ഉള്ളുവെങ്കില് ക്യമ്പില് വച്ചു തന്നെ കറക്റ്റ് ചെയ്തു തരുന്നതാണ്.
Anonymoushttp://www.blogger.com/profile/08200667649021498323noreply@blogger.com1tag:blogger.com,1999:blog-2866936934046113730.post-20839126793914721792016-08-05T22:30:00.000-07:002016-08-05T22:33:11.127-07:00
കൂരാച്ചുണ്ടിൽ പുതിയ ട്രഷറി.
കോഴിക്കോട് കൂരാച്ചുണ്ടിൽ പുതിയ സബ് ട്രഷറി പ്രവർത്തനം ആരംഭിച്ചിട്ടുള്ളതിനാൽ കൂരാച്ചുണ്ട്,കായണ്ണ, ചക്കിട്ടപാറ,കോട്ടൂർ പഞ്ചായത്തുകളിലെ എല്ലാ DDO മാരും
പുതിയ DDO കോഡ് ലഭിക്കുന്നതിനായി അപേക്ഷാ ഫോറം പൂരിപ്പിച്ച് കൂരാച്ചുണ്ട് സബ് ട്രഷറിയിൽ സമർപ്പിക്കേണ്ടതാണെന്ന് കൂരാച്ചുണ്ട് സബ് ട്രഷറി ഓഫീസർ അറിയിക്കുന്നു.
Anonymoushttp://www.blogger.com/profile/08200667649021498323noreply@blogger.com0tag:blogger.com,1999:blog-2866936934046113730.post-20721498549929374322016-08-04T03:43:00.001-07:002016-08-04T03:43:03.473-07:00
കായികാദ്ധ്യാപകരുടെ ജില്ലാ തല യോഗം.
കോഴിക്കോട് റവന്യൂ ജില്ലയിലെ കായികാദ്ധ്യാപകരുടെ ഒരു യോഗം 5.8.16.വെള്ളിയാഴ്ച
 രാവിലെ കോഴിക്കോട് ശിക്ഷക് സദനിൽ വെച്ച് നടക്കും. എല്ലാ കായികാദ്ധ്യാപകരും യോഗത്തിൽ പങ്കെടുക്കണമെന്ന് കോഴിക്കോട് വിദ്യാഭ്യാസ ഉപ ഡയറക്ടർ അറിയിക്കുന്നു.
Anonymoushttp://www.blogger.com/profile/08200667649021498323noreply@blogger.com0tag:blogger.com,1999:blog-2866936934046113730.post-68303190598307608452016-08-02T21:27:00.000-07:002016-08-02T21:27:20.998-07:00
2016 - 17 വർഷത്തെ സോഷ്യൽ സയൻസ് ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നതിന് ഉപജില്ലാ സോഷ്യൽ സയൻസ് കൺ വീനർമാരുടെ ജില്ലാ തല യോഗം
 06.08.2016 ശനിയാഴ്ച 2 മണിക്ക് വിദ്യാഭ്യാസ ഉപ ഡയറക്ടർ ഓഫീസിൽ ചേരുന്നു. ഉപജില്ലാ കൺവീനർ പങ്കെടുക്കണമെന്ന് ജില്ലാ സോഷ്യൽ സയൻസ് കൺ വീനർ അറിയിക്കുന്നു.
Anonymoushttp://www.blogger.com/profile/08200667649021498323noreply@blogger.com0tag:blogger.com,1999:blog-2866936934046113730.post-19562666721770998302016-08-01T03:32:00.001-07:002016-08-01T03:32:16.489-07:00
ബാലുശ്ശേരി ഉപ ജില്ലാ പരിധിയിലെ വിദ്യാലയങ്ങളിലേക്കുള്ള 2016-17 വർഷത്തെ വിദ്യാഭ്യാസ കലണ്ടർ ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വിതരണത്തിന് തയ്യാറായിട്ടുണ്ട്. ഗവൺമെൻറ്, എയിഡഡ്, അംഗീകൃത അൺഎയിഡഡ് വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകർ 03.08.2016 വൈകുന്നേരം 4 മണിക്ക് ഓഫീസിൽ നിന്ന് കൈപ്പറ്റേണ്ടതാണ്
http://www.education.kerala.gov.in/downloads2014/announcement/educationalcalendar201617.pdf
Anonymoushttp://www.blogger.com/profile/08200667649021498323noreply@blogger.com0