ഉപജില്ലാതല ന്യൂമാറ്റ്സ് പരീക്ഷ
ഉപജില്ലാതല ന്യൂമാറ്റ്സ് പരീക്ഷ 18.11.16 വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ നമണ്ട ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടക്കും. പങ്കെടുക്കുന്ന വിദ്യാർത്ഥികളെ 9.30 നു തന്നെ പരീക്ഷാ കേന്ദ്രത്തിൽ
എത്തിക്കേണ്ടതാണ്. വൈകി എത്തുന്ന വിദ്യാർത്ഥികളെ പരീക്ഷയിൽ പങ്കെടുപ്പിക്കാൻ കഴിയില്ല. ഈ കാര്യത്തിൽ ഹെഡ്മാസ്റ്റർമാർ നേരിട്ട് ശ്രദ്ധിക്കേണ്ടതാണ്.

No comments:
Post a Comment