Tuesday 9 August 2016

ചൈൽഡ് കെയർ അലവൻസ് കാലാവധി ദീർഘിപ്പിച്ചു.
മാനസികമായും ശാരീരികമായും വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കളായ ജീവനക്കാർക്ക്, കുട്ടിയുടെ 12 വയസ്സുവരെ മുൻപ് അനുവദിച്ചിരുന്ന ചൈൽഡ് കെയർ അലവൻസ് ജീവനക്കാരൻ വിരമിക്കുന്നത് വരെ സർക്കാർ ദീർഘിപ്പിച്ചു .
ഉത്തരവിൻറെ ലിങ്ക്.
ഗ്രൂപ്പ് ഇൻഷൂറൻസ് വരിസംഖ്യ വർദ്ധിപ്പിച്ചു.
സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ഗ്രൂപ്പ് ഇൻഷൂറൻസ് സ്‌കീം വരിസംഖ്യ പുതിയ ശമ്പള സ്കെയിലുകൾക്കനുസരിച്ച് വർധിപ്പിച്ചു.
സർക്കാർ ഉത്തരവിൻറെ ലിങ്ക്

Sunday 7 August 2016



ഡിജിറ്റൽ സിഗ്നേച്ചർ ഡിവൈസ് വിതരണ ക്യാമ്പ്.
15-8-2016 മുതൽ സ്പാർക്കിൽ ഡിജിറ്റൽ സിഗ്നേച്ചർ ഇല്ലാത്തവർക്ക് ബിൽ പ്രൊസസ് ചെയ്യാനാകില്ല. ഈ സാഹചര്യത്തിൽ തിരുവനന്തപുരത്തെ IBS Group ന്റെ സഹകരണത്തോടെ എല്ലാ വകുപ്പുകളിലെയും ഡി.ഡി.ഒ മാർക്ക്

Friday 5 August 2016

കൂരാച്ചുണ്ടിൽ പുതിയ ട്രഷറി.
കോഴിക്കോട് കൂരാച്ചുണ്ടിൽ പുതിയ സബ് ട്രഷറി പ്രവർത്തനം ആരംഭിച്ചിട്ടുള്ളതിനാൽ കൂരാച്ചുണ്ട്,കായണ്ണ, ചക്കിട്ടപാറ,കോട്ടൂർ പഞ്ചായത്തുകളിലെ എല്ലാ DDO മാരും

Thursday 4 August 2016

കായികാദ്ധ്യാപകരുടെ ജില്ലാ തല യോഗം.
കോഴിക്കോട് റവന്യൂ ജില്ലയിലെ കായികാദ്ധ്യാപകരുടെ ഒരു യോഗം 5.8.16.വെള്ളിയാഴ്ച

Tuesday 2 August 2016

2016 - 17 വർഷത്തെ സോഷ്യൽ സയൻസ് ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നതിന്  ഉപജില്ലാ സോഷ്യൽ സയൻസ് കൺ വീനർമാരുടെ ജില്ലാ തല യോഗം

Monday 1 August 2016

ബാലുശ്ശേരി ഉപ ജില്ലാ പരിധിയിലെ വിദ്യാലയങ്ങളിലേക്കുള്ള 2016-17 വർഷത്തെ വിദ്യാഭ്യാസ കലണ്ടർ ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വിതരണത്തിന് തയ്യാറായിട്ടുണ്ട്. ഗവൺമെൻറ്, എയിഡഡ്, അംഗീകൃത അൺഎയിഡഡ് വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകർ 03.08.2016 വൈകുന്നേരം 4  മണിക്ക് ഓഫീസിൽ നിന്ന് കൈപ്പറ്റേണ്ടതാണ്
http://www.education.kerala.gov.in/downloads2014/announcement/educationalcalendar201617.pdf