Tuesday 2 August 2016

2016 - 17 വർഷത്തെ സോഷ്യൽ സയൻസ് ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നതിന്  ഉപജില്ലാ സോഷ്യൽ സയൻസ് കൺ വീനർമാരുടെ ജില്ലാ തല യോഗം
06.08.2016 ശനിയാഴ്ച 2 മണിക്ക് വിദ്യാഭ്യാസ ഉപ ഡയറക്ടർ ഓഫീസിൽ ചേരുന്നു. ഉപജില്ലാ കൺവീനർ പങ്കെടുക്കണമെന്ന് ജില്ലാ സോഷ്യൽ സയൻസ് കൺ വീനർ അറിയിക്കുന്നു.

No comments:

Post a Comment