Thursday 4 August 2016

കായികാദ്ധ്യാപകരുടെ ജില്ലാ തല യോഗം.
കോഴിക്കോട് റവന്യൂ ജില്ലയിലെ കായികാദ്ധ്യാപകരുടെ ഒരു യോഗം 5.8.16.വെള്ളിയാഴ്ച
രാവിലെ കോഴിക്കോട് ശിക്ഷക് സദനിൽ വെച്ച് നടക്കും. എല്ലാ കായികാദ്ധ്യാപകരും യോഗത്തിൽ പങ്കെടുക്കണമെന്ന് കോഴിക്കോട് വിദ്യാഭ്യാസ ഉപ ഡയറക്ടർ അറിയിക്കുന്നു.

No comments:

Post a Comment