Friday 5 August 2016

കൂരാച്ചുണ്ടിൽ പുതിയ ട്രഷറി.
കോഴിക്കോട് കൂരാച്ചുണ്ടിൽ പുതിയ സബ് ട്രഷറി പ്രവർത്തനം ആരംഭിച്ചിട്ടുള്ളതിനാൽ കൂരാച്ചുണ്ട്,കായണ്ണ, ചക്കിട്ടപാറ,കോട്ടൂർ പഞ്ചായത്തുകളിലെ എല്ലാ DDO മാരും
പുതിയ DDO കോഡ് ലഭിക്കുന്നതിനായി അപേക്ഷാ ഫോറം പൂരിപ്പിച്ച് കൂരാച്ചുണ്ട് സബ് ട്രഷറിയിൽ സമർപ്പിക്കേണ്ടതാണെന്ന് കൂരാച്ചുണ്ട് സബ് ട്രഷറി ഓഫീസർ അറിയിക്കുന്നു.

No comments:

Post a Comment