Friday, 11 November 2016

ഉപജില്ലാ കായികമേള
                     ഏതെങ്കിലും വിദ്യാർത്ഥികൾക്ക് കോഴിക്കോട് റവന്യൂ ജില്ലാ ശാസ്ത്ര മേളയിലും ബാലുശ്ശേരി ഉപജില്ലാ കായിക മേളയിലും ഒരേ ദിവസം പങ്കെടുക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടെങ്കിൽ 
പ്രസ്തുത സ്കൂളിലെ ഹെഡ് മാസ്റ്റർമാർ, വിദ്യാർത്ഥിയുടെ പേര്, ഉപജില്ലാ കായിക മേളയിൽ  പങ്കെടുക്കുന്ന ഇനം, വിഭാഗം തുടങ്ങിയ വ്യക്തമായ വിവരങ്ങൾ കാണിച്ച് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് കത്ത് നൽകേണ്ടതാണ്. കത്ത് 11.11.16 ന് 2 മണിക്ക് മമ്പായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ എത്തിക്കേണ്ടതാണ്. വിവരം ലഭിക്കാത്തത് മൂലം ഏതെങ്കിലും വിദ്യാർത്ഥിക്ക് അവസരം നഷ്ടപ്പെടുന്നുവെങ്കിൽ ഈ ഓഫീസ് ഉത്തരവാദി ആയിരിക്കുന്നതല്ല.

No comments:

Post a Comment